English| മലയാളം

മൂവാറ്റുപുഴ നഗരസഭ-കരട് മാസ്റ്റര്‍പ്ലാന്‍

മൂവാറ്റുപുഴ നഗരസഭയുടെ സമഗ്രവികസനം മുന്നില്‍കണ്ടുകൊണ്ട് ഒരു കരട് മാസ്റ്റര്പ്ലാന് തയ്യാറാക്കിയിട്ടുണ്ട്. നഗരസഭയില് പ്രസ്തുത പ്ലാന്‍ പരിശോധനയ്ക്ക് ലഭ്യമാണ്. അഭിപ്രായങ്ങളും നിര്‍‍ദ്ദേശങ്ങളും ഡിസംബര്‍‍ 20 നകം നഗരസഭാ ഓഫീസില്‍ അറിയിക്കേണ്ടതാണ്.